വൈപ്പിന്‍: ചെറായി രക്തേശ്വരി ക്ഷേത്രത്തിന് പടിഞ്ഞാറ് വെളുത്തേടത്ത്പറമ്പില്‍ ഭാസ്കരന് (74) നിര്യാതനായി. ഭാര്യ: പരേതയായ സരള. മക്കള്‍: ബിന്ദു, സിന്ധു, രാജേഷ്. മരുമക്കള്‍: സത്യന്, സുനില്‍കുമാര്‍, ഷീജ.