കോതമംഗലം: തൃക്കാരിയൂർ തുളുശ്ശേരിക്കവല പൂമറ്റത്തുകുടി വിജയെൻറയും ശാന്തയുടെയും മകൻ വിമൽ കുമാർ (34) നിര്യാതനായി. സഹോദരി: ആശ വിനീഷ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്കുശേഷം വീട്ടുവളപ്പിൽ.