കോതമംഗലം: കോഴിപ്പിള്ളി അറക്കല്‍ എ.ഒ. ആൻറണിയുടെ ഭാര്യ മറിയക്കുട്ടി (73) നിര്യാതയായി. വൈക്കം ചെമ്പ് കത്തനാക്കൂറ്റ് കുടുംബാംഗമാണ്. മക്കള്‍: സുജ, ബിജു, സുമ. മരുമക്കള്‍: സുരേഷ് മാത്യു (കാനഡ), ജോബിറ്റ ബിജു, അജയ് ചെറിയാന് (അബൂദബി). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കോതമംഗലം സെൻറ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ.