പെരുമ്പാവൂർ: കൂവപ്പടി സിദ്ധൻ കവല മുത്തൂണിൽ വീട്ടിൽ പരേതനായ കുട്ടപ്പെൻറ ഭാര്യ തങ്കമ്മ (68) നിര്യാതയായി. മക്കൾ: രാജി (ഡൽഹി), ഡോ. രാജിക കുട്ടപ്പൻ (മെഡിക്കൽ ഓഫിസർ, മുടക്കുഴ പ്രാഥമികാരോഗ്യ കേന്ദ്രം), രാധിക (പന്തളം). മരുമക്കൾ: സുരേഷ് (ഡൽഹി), രാജീവ്, രാജേഷ് (ബഹ്റൈൻ). സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മലമുറി ശ്മശാനത്തിൽ.