കോതമംഗലം: ചെറുവട്ടൂർ എൽ.പി സ്കൂൾ ജങ്ഷൻ അറക്കൽ ബാലൻ (82) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: ഷൈലജ, ഷീജ. മരുമക്കൾ: ശശി, സുരേന്ദ്രൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.