പറവൂർ: മന്നം ജാറപ്പടി എടത്താതറ വീട്ടിൽ ഹൈദ്രോസിെൻറ ഭാര്യ നഫീസ (66) നിര്യാതയായി. മക്കൾ: ജാസ്മിൻ, ജസീറ, ഹസീന, സബീന. മരുമക്കൾ: അബ്ദുൽ സലാം, അസീം, ഷറാഫ്, മുഹമ്മദ് റാഫി. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പാറപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.