ഈരാറ്റുപേട്ട: പരേതനായ മുഹമ്മദ് കുട്ടിയുടെ (മാന്നാർ) ഭാര്യ ജമീല പുതിയറക്കൽ (70) നിര്യാതയായി. മക്കൾ: റഫീഖ് ഹാഷിം, സാദിഖ്, സിയാദ് സവാദ്, സാജിദ, സൗമി, തസ്നി. മരുമക്കൾ: ഹാഷിം, ഷാജി നാഷിം നിസ, ഷീജ, ഷിബിന, സബിത, നസിയ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് പുത്തൻപള്ളി ഖബർസ്ഥാനിൽ.