ഈരാറ്റുപേട്ട: വെള്ളൂപറമ്പിൽ പരേതനായ ഡോ. അമാനുല്ലയുടെ ഭാര്യ ഡോ. സൽമ അമാൻ (74) നിര്യാതയായി. ദീർഘകാലം ഈരാറ്റുപേട്ടയിൽ ആശുപത്രി നടത്തിയിരുന്നു. മക്കൾ: സിറാജ് അമാൻ, സുജിത് അമാൻ. മരുമക്കൾ: ഷബാന, ഷെറീന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് ഈരാറ്റുപേട്ട പുത്തൻ പള്ളി ഖബർസ്ഥാനിൽ.