കോട്ടയം: തെക്കുംഗോപുരം ബിന്ദു നിവാസില്‍ എന്‍. കൃഷ്ണന് നായരുടെ ഭാര്യ മോഹനകുമാരി (76) നിര്യാതയായി. മക്കള്‍: ബിന്ദു കെ. നായര്‍ (കോട്ടയം നഗരസഭ), ബിനു മധുസൂദനന്, ഇന്ദു നായര്‍, അഭിലാഷ് (കണ്ണന്). മരുമക്കള്‍: അജിത് മേനോന്, മധുസൂധനന് നായര്‍, പരേതനായ ബിജു ആര്. ചെറിയമഠം. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് മുട്ടമ്പലം വൈദ്യുതി ശ്മശാനത്തില്‍.