പ്രവിത്താനം: പള്ളിവിരുത്തിക്കുന്നേൽ (തൈമുറിയിൽ) ഉലഹന്നാൻ ഔസേപ്പ് (95) നിര്യാതനായി. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: ബേബി, എൽസി, പരേതയായ കുട്ടിയമ്മ. മരുമക്കൾ: ഏലിയാമ്മ, മാമച്ചൻ, ഫ്രാൻസിസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പ്രവിത്താനം സെൻറ് അഗസ്റ്റ്യൻസ് ഫൊറോന പള്ളി സെമിത്തേരിയിൽ.