കാഞ്ഞിരപ്പള്ളി: പൊടിമറ്റം കുരിശുകുന്നേല്‍ നിക്ലാവോസ് സുഹൃത്ത് (റിട്ട. ലൈബ്രേറിയന്‍, സെൻറ് ഡൊമിനിക്സ് കോളജ്, കാഞ്ഞിരപ്പള്ളി -64) നിര്യാതനായി. ഭാര്യ: ഷേര്‍ളി. മക്കള്‍: സാം എന്‍. സെബാസ്റ്റ്യന്‍ (സെൻറ് ഡൊമിനിക്സ് കോളജ്, കാഞ്ഞിരപ്പള്ളി), സോണിയ (സെൻറ് ആൻറണീസ് പബ്ലിക് സ്കൂള്‍, ആനക്കല്ല്). മരുമകള്‍: ബിന്‍സി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് പൊടിമറ്റം സെൻറ് മേരീസ് പള്ളി സെമിത്തേരിയില്‍.