പെരിന്തൽമണ്ണ: കുന്നപ്പള്ളിയിലെ കോലോത്തൊടി അഹമ്മദ് ഹാജി (99) നിര്യാതനായി. ഭാര്യ: പാത്തുട്ടി കാങ്ങത്തൊടി (പുലാമന്തോൾ). മക്കൾ: ഹംസ, കുഞ്ഞയമു, നബീസ, മറിയ, പാത്തുമ്മ, പരേതരായ അലി, അബ്ദു, സൈനബ.