പൂക്കോട്ടൂർ: പള്ളിപ്പടിയിലെ നൊട്ടത്ത് അബ്ദുറഹ്മാൻ (71) നിര്യാതനായി. ഭാര്യ: ഖദീജ പറച്ചിക്കോട്ടിൽ. മക്കൾ: ഷബീർ, മുനീർ, ആസിഫ്. മരുമക്കൾ: ബഷീർ, നുസ്റത്ത്, ബദറുന്നീസ, ഷറീന.