പുലാമന്തോൾ: തിരുനാരായണപുരത്ത് താമസിച്ചിരുന്ന കുറ്റിക്കോടൻ മൊയ്തീൻകുട്ടി മൊല്ല (80) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: ഉമർ (കേരള മുസ്ലിം ജമാഅത്ത് കട്ടുപ്പാറ യൂനിറ്റ് ഫൈനാൻസ് സെക്രട്ടറി), ഉസ്മാൻ, അലി (എസ്.വൈ.എസ് സോൺ സെക്രട്ടറി), അബ്ദുറഹ്മാൻ, അബ്ദുസ്സമദ്, റംല, സൈനബ, ആയിശ, ഖൈറുന്നീസ, മൈമൂന. മരുമക്കൾ: അബ്ദുറഹ്മാൻ (പാലൂർ), സെയ്തലവി (പട്ടിക്കാട്), അബൂബക്കർ (പാലൂർ), മുഹമ്മദലി (പെരിന്തൽമണ്ണ), വീരാൻ (തിരുനാവായ), ഉമ്മുൽഖൈർ, സുലൈഖ, ഫൗസിയ, ഷനൂജ, സൈഫുന്നീസ, തസ്ലീമ.