കോഴിച്ചെന: കൊടശ്ശേരി കുഞ്ഞിമൊയ്തീൻ ഹാജി (72) നിര്യാതനായി. ഭാര്യ: കദിയാമു ചെമ്മഞ്ചേരി. മക്കൾ: അബ്ദുറഹീം, റംല, ആയിശുമ്മു, സാജിത. മരുമക്കൾ: അബ്ദുൽ ഖാദർ, സിദ്ദീഖ്, അലവിക്കുട്ടി, ഷഹർബാൻ.