പരപ്പനങ്ങാടി: പുത്തൻപീടികക്ക് പടിഞ്ഞാറ് തുടിശ്ശേരി ശ്രീധരൻ (72) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ശ്രീജ, ബൈജു. മരുമക്കൾ: രാജൻ, സ്മിത.