താനൂർ: ശോഭപറമ്പ് ക്ഷേത്രത്തിന് സമീപത്തെ കൊല്ലടത്ത് സുരേഷ്ബാബു (58) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: അപർണ, അരുൺ. മരുമകൻ: ഷിജു (ഷാർജ).