താനൂർ: തിരൂർ തെക്കുംമുറി സ്വദേശിയും വട്ടത്താണിയിൽ താമസക്കാരനുമായ വെളത്തൂർ വേലായുധൻ (74 ) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ബിന്ദു, ബീന, പ്രസാദ്, വിജിത. മരുമക്കൾ: സുകുരാജ്, റീന, ഷാജി, പരേതനായ മണി.