പുൽപള്ളി: മുണ്ടക്കോടിയിൽ കുര്യാക്കോസ് (95) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: ഫാ. മാത്യു മുണ്ടക്കോടിയിൽ (കോർ എപ്പിസ്കോപ്പ-മലങ്കര കത്തോലിക്ക ചർച്ച്), എൽദോസ് (സൗത്ത് ഇന്ത്യൻ ബാങ്ക്, മംഗലാപുരം), ബെന്നി (അർബൻ ബാങ്ക്, ബത്തേരി), സണ്ണി (കർണാടക ബാങ്ക്, കോട്ടയം), വത്സ, ആനി, ലിസി, ലത. മരുമക്കൾ: അന്നക്കുട്ടി ചെറുതോട്ടിൽ, ഡോ. ലൗലി വർഗീസ് (മംഗലാപുരം), ഡോ. സിൽവി (പഴശ്ശിരാജ കോളജ്, പുൽപള്ളി), പ്രഫ. വിനീത (പാമ്പാടി കോളജ്, കോട്ടയം), എൽദോസ് പഴുക്കാളി, മത്തായി തണ്ണിക്കോട്ട്, ഷാജു വാണാക്കുടി. സംസ്കാരം വെള്ളിയാഴ്ച 9.30ന് പുൽപള്ളി സെൻറ് ജോർജ് മലങ്കര പള്ളി സെമിത്തേരിയിൽ