മഞ്ചേരി: പട്ടർകുളത്തെ കെ.പി മുഹമ്മദ് എന്ന വളപ്പിൽ കാക്ക (95) നിര്യാതനായി. ഭാര്യ: പരേതയായ പാത്തു. മക്കൾ: ഫാത്തിമ, നബീസ, അബ്ദുല്ല ബാഖവി, ആമിന, സുബൈദ. മരുമക്കൾ: മുഹമ്മദ് മാസ്റ്റർ, കുട്ടി മുസ്ലിയാർ, അബ്ദു വെള്ളാമ്പുറം, ഫാത്തിമ സുഹ്റ, ഉമർ.