കമ്പളക്കാട്: മടക്കിമല തയ്യിൽ വീട്ടിൽ ചിരുത (61) നിര്യാതയായി. ഭർത്താവ്: വേലായുധൻ. മക്കൾ: ബിജു, ഉണ്ണി, പുഷ്പ, ഉഷ, ഷീജ, അനിത. മരുമക്കൾ: ബീന, അഷ്റഫ്, മനോഹരൻ, സുരേഷ്, രമേശൻ.