താനൂർ: കാട്ടുങ്ങൽ ബാലൻ (84) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: പ്രതീഷ്, ജതീഷ്, രതീഷ്. മരുമക്കൾ: ബിനി, ശ്രീന, ജിൻഷ. സഹോദരൻ: ചന്ദ്രൻ.