തിരൂരങ്ങാടി: പന്താരങ്ങാടി കണ്ണാടിതടത്തെ പറഞ്ഞേരി മൂസയുടെ മകൻ റിയാസ് (30) നിര്യാതനായി. മാതാവ്: സഫിയ. ഭാര്യ: മുബശ്ശിറ. മകൾ: റെന െമഹ്റിൻ. സഹോദരങ്ങൾ: യാക്കൂബ്, റാഷിദ്, സമീർ, റസീന, ഹസ്നത്ത്.