വളാഞ്ചേരി: ആദൃശ്ശേരി കാവപ്പുര മണ്ണിൽ മുഹമ്മദ്കുട്ടി ഹാജി (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഹസൈൻ, ബഷീർ, റൈഹാനത്ത്, സുബൈർ. മരുമക്കൾ: സക്കീന (താനാളൂർ), ബുഷ്റ (തെന്നല), അഷ്റഫ് (ചോലപ്പുറം), മുഹ്സിന (കാവപ്പുര). സഹോദരങ്ങൾ: സിദ്ദീഖ്, ഫാത്തിമ, മറിയാമു, റുഖിയ.