മൂവാറ്റുപുഴ: പെരുമ്പല്ലൂർ കവുങ്കലകത്ത് (ജോയ് ഭവൻ) കെ.സി. മത്തായി (78) നിര്യാതനായി. മൂന്നാർ ടാറ്റ ടീ റിട്ട. ഓഫിസറാണ്. ഭാര്യ: അന്നമ്മ. മക്കൾ: ജെയിൻ, ഷൈൻ, ഹൈൻ (ഷിേൻറാ). മരുമക്കൾ: ജിബി ജോസഫ്, എൽദോ വർഗീസ്, ഷിജി ഹൈൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് മൂവാറ്റുപുഴ സെൻറ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.