തമ്മനം: തെരൂപ്പറമ്പിൽ പരേതരായ വറുതുണ്ണി-ഏലിശ്വ ദമ്പതികളുടെ മകനും സാഗര്‍ രൂപത ഭോപാല്‍ പ്രവിശ്യാംഗവുമായ ഫാ. ജോർജ് ഹൊണോരിയസ് (84) നിര്യാതനായി. സഹോദരങ്ങൾ: ഫ്രാന്‍സിസ്, പരേതരായ ജോസഫ്, റാഫേല്‍, ആൻറണി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ഭോപാല്‍ പൂർണോദയ ദേവാലയ സെമിത്തേരിയിൽ.