മഞ്ഞപ്ര: മഞ്ഞപ്ര മാര്‍സ്ലീവ ഫൊറോന പള്ളിയില്‍ ദീര്‍ഘകാലം ദേവാലയ ശുശ്രൂഷകനായിരുന്ന അവുപ്പാടന്‍ ചെറിയയുടെ മകന് പൗലോസ് (87) നിര്യാതനായി. ഭാര്യ: ത്രേസ്യക്കുട്ടി. മക്കള്‍: ബേബി, ജോയി, ലിസി, റാണി. മരുമക്കള്‍: ജോസ്, കുഞ്ഞുമോള്‍, ജോയി, ജോണ്സണ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മഞ്ഞപ്ര മാര്‍ സ്ലീവ ഫൊറോന പള്ളി സെമിത്തേരിയില്‍.