പറവൂർ: കിഴക്കേപ്രം പുറപ്പിള്ളിൽ വീട്ടിൽ രഘുപണിക്കർ (ലോട്ടസ് ബുക്സ് -64) നിര്യാതനായി. ഭാര്യ: ഹേമ. മക്കൾ: മേഘ്ന, പരേതനായ വൈശാഖ്. മരുമകൻ: മിഥുൻ.