മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി പൊലീസ് ക്വാർട്ടേഴ്സിന് സമീപം പരേതനായ വി. സുന്ദരേശൻ നായരുടെ ഭാര്യ സാവിത്രി തങ്കച്ചി (82) നിര്യാതയായി. മക്കൾ: ഷീല, ശോഭ, അജയകുമാർ, ജയകുമാർ. മരുമക്കൾ: ഗംഗാധരൻ നായർ, സതീഷ്കുമാർ, സുജ.