പള്ളുരുത്തി: അയ്യപ്പസേവ സംഘം റോഡ് ബംഗ്ലാവ്പറമ്പിൽ പരേതനായ കൃഷ്ണ പടിയാറിെൻറ ഭാര്യ ശ്രീദേവി (87) നിര്യാതയായി. മക്കൾ: വാമദേവ പടിയാർ, ശ്രീകാന്ത് പടിയാർ, ഹേമലത. മരുമക്കൾ: സുധ, ബിന്ദു, മോഹൻദാസ് കമ്മത്ത്.