കാലടി: എട്ടിയാട്ടിര പരേതനായ മുഹമ്മദിെൻറ മകൻ അബ്ദുൽകലാം (55) നിര്യാതനായി. മാതാവ്: പരേതയായ ഐഷു. ഭാര്യ: അനിത. മക്കൾ: അഹ്ല ഫാത്തിമ, ആമിന ഫാത്തിമ.