പറവൂർ: വാവക്കാട് കിഴക്കേത്തറ കൃഷ്ണൻകുട്ടിയുടെ മകൻ ഗോപി (ജോയി- 65) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: പ്രവീൺ (റെയിൽവേ), പ്രസൂൺ. മരുമകൾ: ചിഞ്ചു.