പെരുമ്പാവൂർ: കീഴില്ലം കിഴക്കുമ്പുറത്ത് വീട്ടിൽ പരേതനായ ശിവരാമൻ നായരുടെ ഭാര്യ ചന്ദ്രമതിയമ്മ (90) നിര്യാതയായി. മക്കൾ: അമ്മുക്കുട്ടി, ഗോമതി, രമണി, പരേതനായ ശശിധരൻ. മരുമക്കൾ: രാജപ്പൻ, അർജുനൻ, മോഹനൻ, പ്രേമ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.