ആലുവ: കുഞ്ഞുണ്ണിക്കര പരിയാരത്ത് വീട്ടിൽ അബ്ദുൽ ഖാദർ (അന്തുകുഞ്ഞ് -73) നിര്യാതനായി. ഭാര്യ: സീനത്ത്. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: നിസ, മുഹമ്മദ് അസ്ലം, ഹാഷിം. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ആലുവ ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.