ആലുവ: കണിയാംകുന്ന് കൊരട്ടിപറമ്പ് പരേതനായ ജോയിയുടെ ഭാര്യ ലില്ലി (76) നിര്യാതയായി. മകൻ: ഷാജി (പിന്നാക്ക കോൺഗ്രസ് കളമശ്ശേരി ബ്ലോക്ക് പ്രസിഡൻറ്). മരുമകൾ: ദീപ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് യു.സി കോളജ് നിത്യസഹായമാത പള്ളി സെമിത്തേരിയിൽ.