കളമശ്ശേരി: വട്ടേക്കുന്നം തുണ്ടത്തിൽ ടി.ആർ. ജോസഫിെൻറ ഭാര്യ ലില്ലി (80) നിര്യാതയായി. മക്കൾ: ജമ്മ ജോസഫ്, ഷാൻറി തോമസ് (സെൻറ് പോൾസ് കോളജ്, കളമശ്ശേരി), ലിൻഡ സ്റ്റാൻലി, നിക്സൻ ജോസഫ് (കാർെബാറാണ്ടം യൂനിവേഴ്സൽ, കളമശ്ശേരി). മരുമക്കൾ: കെ.എസ്. ജോസഫ് (ടി.സി.എം), തോമസ് (ടി.സി.എം), സ്റ്റാൻലി (റാബെൻറ് റബേഴ്സ്), ഫ്രിൻസി (പൗർണമി ഇൻഡസ്ട്രീസ്).