ആലുവ: യു.സി കോളജ് കടൂപ്പാടം കണ്ണാട്ട്പടവിൽ പരേതനായ അബ്ദുൽകരീമിെൻറ ഭാര്യ നഫീസ (76) നിര്യാതയായി. മക്കൾ: സെയ്ദ് മുഹമ്മദ് (കുഞ്ഞുമോൻ), നിയാമത്തുല്ല, കൗലത്ത് ബീവി, അഡ്വ. നൂർ മുഹമ്മദ്. മരുമക്കൾ: ഷിയാല, റസിയ, ഗിഫാറ, മുഹമ്മദ് കോയ.