അങ്കമാലി: വടക്കേ ചമ്പന്നൂർ കിഴക്കേടത്ത് വീട്ടിൽ പരേതനായ ജോണിെൻറ ഭാര്യ അന്നംകുട്ടി (72) നിര്യാതനായി. മക്കൾ: ഷാജി, മാർട്ടിൻ ജോൺ (എസ്.ഐ, അങ്കമാലി പൊലീസ് സ്റ്റേഷൻ), ജിനു. മരുമക്കൾ: തോമസ്, ട്രീസ മാർട്ടിൻ, ജോൺ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ചമ്പന്നൂർ സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.