ആനക്കല്ല്: പുറ്റനാനിക്കല്‍ പരേതനായ പി.ജെ. ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി (90) നിര്യാതയായി. ഇളങ്ങുളം വളവനാല്‍ (കുരുമ്പനാവയലില്) കുടുംബാംഗമാണ്. മക്കള്‍: ചേച്ചമ്മ, സിസ്റ്റര്‍ ആന്‍സിറ്റ (എസ്.എച്ച് കോണ്‍വൻറ്, വെച്ചൂച്ചിറ), ഫാ. ജേക്കബ് പുറ്റനാനിക്കല്‍ (വികാരി, സെൻറ് ജോസഫ് ചര്‍ച്ച്, പാണപിലാവ്, എരുമേലി) പി.സി. സ്കറിയ (റിട്ട. എച്ച്.എം, സെൻറ് ജോസഫ് എച്ച്.എസ്, പെരുവന്താനം), തോമസ് ജേക്കബ്, സിസ്റ്റര്‍ മരിയ (എസ്.എച്ച് കോണ്‍വൻറ്, പൊടിമറ്റം), ടെസി, ജെസി, പരേതനായ പി.സി. ജോസ് (അധ്യാപകന്, സെൻറ് തോമസ് എച്ച്.എസ്.എസ്, വെള്ളാരംകുന്ന്). മരുമക്കള്‍: റോസമ്മ, ഷൈനി ജോര്‍ജ്, റാണി തോമസ്, സണ്ണി, ജോസ്. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് ആനക്കല്ല് സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയില്‍.