രാമപുരം: പൂവത്തുങ്കല്‍ പരേതനായ പി.എന്‍. രാഘവെൻറ ഭാര്യ പങ്കജാക്ഷി (75) നിര്യാതയായി. തിടനാട് ചോങ്കരപ്പറമ്പില് കുടുംബാംഗമാണ്. മക്കള്‍: ശാന്തമ്മ, സതി (പട്ടണക്കാട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡൻറ്), ഗിരിജ, രാജു (രാമപുരം സർവിസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം). മരുമക്കള്‍: എം.കെ. മോഹനന് (കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ്), രാജന്, പ്രേംനാഥ്, അനിത (മുന്‍ ജില്ല പഞ്ചായത്ത് അംഗം).