ആനിക്കാട്: കൂട്ടുങ്കരവീട്ടിൽ പരേതനായ ജോസഫിെൻറ ഭാര്യ മേരി ജോസഫ് (86) നിര്യാതയായി. മക്കൾ: തങ്കച്ചൻ, ജോയി, മോളി, ലൈല, ബെന്നി. മരുമക്കൾ: സെലിൻ, ഗ്രേസി, പാപ്പച്ചൻ, സാജൻ, സുശീല. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന്.