വാഴൂര്‍: ടി.പി പുരം പേഴത്തുങ്കല്‍ പാസ്റ്റര്‍ പി.ടി. തോംസണ്‍ (അച്ചന്‍കുഞ്ഞ്-69) നിര്യാതനായി. ഭാര്യ: അല്ലി. മക്കള്‍: ഹനാനി തോംസണ്‍, ടിം തോംസണ്‍. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കാനം ചെട്ടിയാതറ ചര്‍ച്ച് ഓഫ് ഗോഡ് ഫെലോഷിപ് ഇന്‍ ഇന്ത്യ സെമിത്തേരിയില്‍.