അങ്കമാലി: മൂഴിക്കുളം കണ്ണംകുഴിശ്ശേരി കൂട്ടാല വീട്ടിൽ പൗലോയുടെ ഭാര്യ റോസ (97) നിര്യാതയായി. ആവണംകോട് കരുമത്തി കുടുംബാംഗമാണ്. മക്കൾ: ജോണി, സിസ്റ്റർ റിൻസി, ജോർജ്, ആഗസ്തി, ഷേർലി, ജോയി പോൾ. മരുമക്കൾ: റീത്ത, ഗ്രേസി, ലിൻസ്, വക്കച്ചൻ, നൈജി.