പറവൂർ: കുഞ്ഞിത്തൈ ആലിങ്ങപറമ്പിൽ ശ്രീനിവാസൻ (86) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ഓമന, സുജാത, ഗീത, ജയൻ. മരുമക്കൾ: ദാസൻ, പരേതനായ മോഹനൻ, സുരേഷ്, സുബി.