തോട്ടുവ: കൂവപ്പടി വാസുദേവയ്യർ (84) (പാഞ്ചക്കാട്ടുമഠം) നിര്യാതനായി. ഭാര്യ: പരേതയായ ലളിത. മക്കൾ: ജയശ്രീ ഗണേശ് (ബഹ്റൈൻ), അഡ്വ. ജയറാം സുബ്രഹ്മണി, രാജാറാം സുബ്രഹ്മണി (ബഹ്റൈൻ), ശിവറാം സുബ്രഹ്മണി (ബംഗളൂരു).