മട്ടാഞ്ചേരി: പനയപ്പിള്ളി കൊച്ചിൻ കോളജിനുസമീപം കാഞ്ഞിരത്തിങ്കൽ വീട്ടിൽ പരേതനായ ഉമ്മർകോയയുടെ മകൻ കെ.യു. അഷ്റഫ് (64) നിര്യാതനായി. ഭാര്യ: ഹസീന അഷ്റഫ്. മക്കൾ: ഷഹബാസ്, ഷഫ്രീന. മരുമകൻ: റിജു.