കോതമംഗലം: വാരപ്പെട്ടി എളങ്ങവം പൈനാക്കുടിയിൽ സി.കുഞ്ഞൻ (കുഞ്ഞൻപിള്ള -85) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: പി.കെ. ജിജി (കേരള ബാങ്ക്), മിനി, ജിബി (മൃഗസംരക്ഷണ വകുപ്പ്), ജിമി. മരുമക്കൾ: ശോഭന (എളങ്ങവം ഗവ. എൽ.പി സ്കൂൾ), രാജൻ (മൃഗസംരക്ഷണ വകുപ്പ്), ലേഖ (ലോട്ടറി വകുപ്പ്), സാജു.