ആലുവ: പുക്കാട്ടുപടി അമ്പുനാട് മരവട്ടിക്കൽ ആലിയുടെ മകൻ എം.എ. നസീർ (51) നിര്യാതനായി. മാതാവ്: നബീസ. ഭാര്യ: ബീവി. മക്കൾ: മൻസൂർ, അക്ബർ. സഹോദരങ്ങൾ: യൂസുഫ്, മൊയ്തീൻ, ജമാൽ, ജമീല.