വടുതല: ഇല്ലിപ്പറമ്പിൽ മേരി ആൻറണി (73) ദോഹയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ഐ.വി. ആൻറണി. മക്കൾ: ഷെല്ലി, കെമി, ഷിനി. മരുമക്കൾ: ജെസി, സരിത, ഫ്രെഡി. സംസ്കാരം പിന്നീട്.