മൂവാറ്റുപുഴ: റിട്ട. പൊലീസ് ഓഫിസർ റാക്കാട് എടക്കരയില്‍ വി. വര്‍ഗീസ് (80) നിര്യാതനായി. ഭാര്യ: ലീല. മക്കള്‍: ലിവി (ഗവ. കോണ്ട്രാക്ടര്), ടിഷി, ജോമോന്. മരുമക്കള്‍: പരേതയായ ജെസി, ഷാജി, സിബി.